ലോകകപ്പ്‌ 
പ്രവചന മത്സരം



പറപ്പൂക്കര  പറപ്പൂക്കര പഞ്ചായത്ത്‌ ലോകകപ്പ്‌  ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു.  ദിവസവും നൽകുന്ന ചോദ്യങ്ങളുടെ ഉത്തരം  കൃത്യമായി പ്രവചിക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കും. മത്സരം ആരംഭിക്കുന്നതിന് 15 മിനിട്ട് മുമ്പു വരെ പ്രവചിക്കാം.   പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ അനൂപ് ഉദ്‌ഘാടനം ചെയ്‌തു.   Read on deshabhimani.com

Related News