25 April Thursday

ലോകകപ്പ്‌ 
പ്രവചന മത്സരം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
പറപ്പൂക്കര 
പറപ്പൂക്കര പഞ്ചായത്ത്‌ ലോകകപ്പ്‌  ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു.  ദിവസവും നൽകുന്ന ചോദ്യങ്ങളുടെ ഉത്തരം  കൃത്യമായി പ്രവചിക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കും. മത്സരം ആരംഭിക്കുന്നതിന് 15 മിനിട്ട് മുമ്പു വരെ പ്രവചിക്കാം.   പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ അനൂപ് ഉദ്‌ഘാടനം ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top