അധ്യാപക 
ഒഴിവ്‌



കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം (സീനിയർ ), സംസ്കൃതം (ജൂനിയർ ), സുവോളജി (ജൂനിയർ ), ഫിസിക്സ് (ജൂനിയർ ), കൊമേഴ്‌സ് (ജൂനിയർ ) എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.   അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ചൊവ്വാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. Read on deshabhimani.com

Related News