28 March Thursday

അധ്യാപക 
ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
കരൂപ്പടന്ന
ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം (സീനിയർ ), സംസ്കൃതം (ജൂനിയർ ), സുവോളജി (ജൂനിയർ ), ഫിസിക്സ് (ജൂനിയർ ), കൊമേഴ്‌സ് (ജൂനിയർ ) എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.  
അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ചൊവ്വാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top