ക്വാറി മാലിന്യവുമായി വന്ന
ടോറസ്‌ മറിഞ്ഞു

പോട്ടയില്‍ തോട്ടിലേക്ക് മറിഞ്ഞ ലോറി


ചാലക്കുടി ക്വാറി മാലിന്യവുമായി വന്ന ടോറസ് ലോറി തോട്ടിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. പാലക്കാട്ട്‌നിന്നും പോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക്   വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ബുധൻ പകലാണ്‌ സംഭവം. പോട്ട ദേശീയപാതയിൽ നിന്നും സ്ഥാപനത്തിലേക്കുള്ള ചെറിയ റോഡിലേക്ക് കയറുന്നതിനിടെ റോഡ് ഇടിഞ്ഞ് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. Read on deshabhimani.com

Related News