29 March Friday

ക്വാറി മാലിന്യവുമായി വന്ന
ടോറസ്‌ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

പോട്ടയില്‍ തോട്ടിലേക്ക് മറിഞ്ഞ ലോറി

ചാലക്കുടി

ക്വാറി മാലിന്യവുമായി വന്ന ടോറസ് ലോറി തോട്ടിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. പാലക്കാട്ട്‌നിന്നും പോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക്   വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ബുധൻ പകലാണ്‌ സംഭവം. പോട്ട ദേശീയപാതയിൽ നിന്നും സ്ഥാപനത്തിലേക്കുള്ള ചെറിയ റോഡിലേക്ക് കയറുന്നതിനിടെ റോഡ് ഇടിഞ്ഞ് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top