കുതിരാൻ ഒന്നാം തുരങ്കത്തിലെ 
ഇലക്‌ട്രിക് ഉപകരണങ്ങൾ തകർന്നു

കുതിരാൻ ഒന്നാം തുരങ്കത്തിൽ ലോറിയുടെ ബക്കറ്റ് തട്ടി തകർന്ന ഇലക്‌ട്രിക് ഉപകരണങ്ങൾ


മണ്ണുത്തി ടോറസ്‌ ലോറിയുടെ ബക്കറ്റ് താഴ്‌ത്താതെ തുരങ്കത്തിൽ പ്രവേശിച്ചതിനെ  തുടർന്ന്‌ കുതിരാൻ ഒന്നാം തുരങ്കത്തിലെ  ഇലക്‌ട്രിക് ഉപകരണങ്ങൾ തകർന്നു. വ്യാഴം രാത്രി ഒമ്പതോടെയാണ് സംഭവം.  എൽഇഡി ലൈറ്റുകൾ, സിസിടിവി ക്യാമറ, സെൻസറുകൾ ഉൾപ്പെടെയുള്ളവയാണ്‌  തകർന്നത്‌. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ പറഞ്ഞു.  Read on deshabhimani.com

Related News