കാറും ബൈക്കും കൂട്ടിയിടിച്ച് 
3 പേർക്ക് പരിക്ക്



വടക്കേക്കാട്  കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.  ബൈക്ക് യാത്രികരായ തൊഴിയൂർ  വടക്കുംപാട്ട് വീട്ടിൽ അദ്വൈത്(25), ഒളാട്ട് വീട്ടിൽ അഖിൽ(24), കാറിലുണ്ടായിരുന്ന   വൈലത്തൂർ കുരഞ്ഞിയൂർ കുന്തോടത്ത് വീട്ടിൽ തൽമീസ്( 12) എന്നിവർക്കാണ് പരിക്കേറ്റത്.   വെള്ളി പകൽ ഒന്നരയോടെയാണ്  അപകടം. വൈലത്തൂർ ആക്ട്‌സ് ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   Read on deshabhimani.com

Related News