29 March Friday

കാറും ബൈക്കും കൂട്ടിയിടിച്ച് 
3 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

വടക്കേക്കാട് 

കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.  ബൈക്ക് യാത്രികരായ തൊഴിയൂർ  വടക്കുംപാട്ട് വീട്ടിൽ അദ്വൈത്(25), ഒളാട്ട് വീട്ടിൽ അഖിൽ(24), കാറിലുണ്ടായിരുന്ന   വൈലത്തൂർ കുരഞ്ഞിയൂർ കുന്തോടത്ത് വീട്ടിൽ തൽമീസ്( 12) എന്നിവർക്കാണ് പരിക്കേറ്റത്.   വെള്ളി പകൽ ഒന്നരയോടെയാണ്  അപകടം. വൈലത്തൂർ ആക്ട്‌സ് ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top