ഏരിയ സെക്രട്ടറിയുടെ പേരിൽ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട്



നാട്ടിക സിപിഐ  എം  ഏരിയ സെക്രട്ടറിയുടെ പേരിൽ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട്. നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബുവിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പണം ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപെട്ടത്. സുഹൃത്തുക്കളും പാർടി പ്രവർത്തകരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന്  എം എ ഹാരിസ്ബാബു അറിയിച്ചു. Read on deshabhimani.com

Related News