20 April Saturday

ഏരിയ സെക്രട്ടറിയുടെ പേരിൽ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട്

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
നാട്ടിക
സിപിഐ  എം  ഏരിയ സെക്രട്ടറിയുടെ പേരിൽ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട്. നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബുവിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പണം ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപെട്ടത്. സുഹൃത്തുക്കളും പാർടി പ്രവർത്തകരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന്  എം എ ഹാരിസ്ബാബു അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top