മാള ഐടിഐയിൽ പ്രവേശനം



മാള ഗവ. ഐടിഐ യിൽ  പ്രവേശന നടപടി ആരംഭിച്ച തായി പ്രിൻസിപ്പൽ അറിയിച്ചു. 14മെട്രിക് ട്രേഡുകളും മൂന്ന് നോൺ മെട്രിക് ട്രേഡുകളും ആണ് ആരംഭിക്കുന്നത്.  24ന്‌  മുമ്പ്‌ ഓൺ ലൈൻ  അപേക്ഷ സമർപ്പിക്കാം.  ഫോൺ 0480  2893127. Read on deshabhimani.com

Related News