25 April Thursday

മാള ഐടിഐയിൽ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
മാള
ഗവ. ഐടിഐ യിൽ  പ്രവേശന നടപടി ആരംഭിച്ച തായി പ്രിൻസിപ്പൽ അറിയിച്ചു. 14മെട്രിക് ട്രേഡുകളും മൂന്ന് നോൺ മെട്രിക് ട്രേഡുകളും ആണ് ആരംഭിക്കുന്നത്.  24ന്‌  മുമ്പ്‌ ഓൺ ലൈൻ  അപേക്ഷ സമർപ്പിക്കാം.  ഫോൺ 0480  2893127.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top