വരന്തരപ്പിള്ളിയിൽ 2 പേർക്ക് ഒമിക്രോൺ



വരന്തരപ്പിള്ളി  വരന്തരപ്പിള്ളിയിൽ ഗൾഫിൽനിന്നെത്തിയ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ആർടിപിസിആർ ടെസ്റ്റിൽ പോസിറ്റീവായതിനെത്തുടർന്ന്‌ നടത്തിയ വിശദ പരിശോധനയിലാണ്‌ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാണ്‌.   Read on deshabhimani.com

Related News