29 March Friday

വരന്തരപ്പിള്ളിയിൽ 2 പേർക്ക് ഒമിക്രോൺ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
വരന്തരപ്പിള്ളി 
വരന്തരപ്പിള്ളിയിൽ ഗൾഫിൽനിന്നെത്തിയ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ആർടിപിസിആർ ടെസ്റ്റിൽ പോസിറ്റീവായതിനെത്തുടർന്ന്‌ നടത്തിയ വിശദ പരിശോധനയിലാണ്‌ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top