ഇന്നസെന്റ് പിന്നേയും പാടി: ‘പാപ്പാ ’ ഹിറ്റ്

ഇന്നസെന്റ് ഗാനാലാപനത്തിനിടെ


തൃശൂർ ഇന്നസെന്റ് ഗായകനായ ‘പാപ്പാ’ മ്യൂസിക് വിഷ്വൽ തരംഗമാകുന്നു. നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായ ഗോകുൽ മംഗലത്ത് സംവിധാനം ചെയ്മ് കലാഭവൻ ജോഷി യാണ് അഭിനയിച്ചിട്ടുള്ളത്. മംഗലത്ത് ക്രിയേഷൻസിന്റെ ബാനറിൽ സത്യൻ കുറുവത്താണ് നിർമാണം.   ക്യാമറ മോബിൻ കുറിഞ്ഞിലിക്കാട്ടിൽ,എഡിറ്റിങ് മുകേഷ് പൊഞ്ഞാനം, സഹനിർമാണം - ശശി പള്ളത്തുപടി എന്നിവരും നിർവഹിച്ചു. Read on deshabhimani.com

Related News