25 April Thursday

ഇന്നസെന്റ് പിന്നേയും പാടി: ‘പാപ്പാ ’ ഹിറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

ഇന്നസെന്റ് ഗാനാലാപനത്തിനിടെ

തൃശൂർ

ഇന്നസെന്റ് ഗായകനായ ‘പാപ്പാ’ മ്യൂസിക് വിഷ്വൽ തരംഗമാകുന്നു. നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായ ഗോകുൽ മംഗലത്ത് സംവിധാനം ചെയ്മ് കലാഭവൻ ജോഷി യാണ് അഭിനയിച്ചിട്ടുള്ളത്. മംഗലത്ത് ക്രിയേഷൻസിന്റെ ബാനറിൽ സത്യൻ കുറുവത്താണ് നിർമാണം.   ക്യാമറ മോബിൻ കുറിഞ്ഞിലിക്കാട്ടിൽ,എഡിറ്റിങ് മുകേഷ് പൊഞ്ഞാനം, സഹനിർമാണം - ശശി പള്ളത്തുപടി എന്നിവരും നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top