ചികിത്സാസഹായമായി 
നൽകിയത് 1.21 കോടി രൂപ



ചാവക്കാട്  ഗുരുവായൂർ മണ്ഡലത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായമായി 1.21 കോടി രൂപ വിതരണം ചെയ്തതായി എൻ കെ അക്ബർ എംഎൽഎ അറിയിച്ചു.  കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മണ്ഡലത്തിലെ മുന്നൂറിലധികം ഗുണഭോക്താക്കൾക്കാണ് 1.21 കോടി രൂപ വിതരണം ചെയ്തത്. Read on deshabhimani.com

Related News