ചാവക്കാട്
ഗുരുവായൂർ മണ്ഡലത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായമായി 1.21 കോടി രൂപ വിതരണം ചെയ്തതായി എൻ കെ അക്ബർ എംഎൽഎ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മണ്ഡലത്തിലെ മുന്നൂറിലധികം ഗുണഭോക്താക്കൾക്കാണ് 1.21 കോടി രൂപ വിതരണം ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..