വിള വ്യാപന പരിപാടികൾ



  കുരുമുളക്, കാപ്പി, കൊക്കോ, ജാതി, കശുമാവ്, കവുങ്ങ്, മഞ്ഞക്കൂവ, ഏലം  കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ വിള വ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ചു‌. ഗ്രാഫ്റ്റ് ചെയ്ത 400 ജാതി തൈകളും ബഡ് ചെയ്ത 500 കശുമാവിൻ തൈകളും വിതരണം ചെയ്തു. മണ്ണിലെ ജലാംശം വർധിപ്പിക്കുന്നതിന്‌ 800 കിലോ പച്ചില വളപ്പയർ വിത്ത് വിതരണം ചെയ്‌തു. അടിച്ചിൽത്തൊട്ടി, അരേക്കാപ്പ്  ഊരുകളിൽ ജലസേചന സൗകര്യം മെച്ചപ്പെടുത്തി. ഇതിന്റെ ഭാഗമായി കുളങ്ങളുടെ നിർമാണവും നടക്കും. Read on deshabhimani.com

Related News