23 April Tuesday

വിള വ്യാപന പരിപാടികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

 

കുരുമുളക്, കാപ്പി, കൊക്കോ, ജാതി, കശുമാവ്, കവുങ്ങ്, മഞ്ഞക്കൂവ, ഏലം  കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ വിള വ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ചു‌. ഗ്രാഫ്റ്റ് ചെയ്ത 400 ജാതി തൈകളും ബഡ് ചെയ്ത 500 കശുമാവിൻ തൈകളും വിതരണം ചെയ്തു. മണ്ണിലെ ജലാംശം വർധിപ്പിക്കുന്നതിന്‌ 800 കിലോ പച്ചില വളപ്പയർ വിത്ത് വിതരണം ചെയ്‌തു. അടിച്ചിൽത്തൊട്ടി, അരേക്കാപ്പ്  ഊരുകളിൽ ജലസേചന സൗകര്യം മെച്ചപ്പെടുത്തി. ഇതിന്റെ ഭാഗമായി കുളങ്ങളുടെ നിർമാണവും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top