നിർമാണോദ്ഘാടനം ഇന്ന്‌



തൃശൂർ പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവേശനകവാടത്തിന്റെ നിർമാണോദ്ഘാടനം വെള്ളിയാഴ്‌ച പകൽ 11ന്‌ മന്ത്രി വി എസ് സുനിൽകുമാർ നിർവഹിക്കും. പുതുതായി നിർമിക്കുന്ന കാർപോർച്ച്, ശുചിമുറികൾ, ടൈൽസ് വിരിക്കൽ എന്നീ പ്രവർത്തികളുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിക്കും. മേയർ അജിത ജയരാജൻ അധ്യക്ഷയാവും. മന്ത്രിയുടെ 2019–-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 44 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. Read on deshabhimani.com

Related News