20 April Saturday

നിർമാണോദ്ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
തൃശൂർ
പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവേശനകവാടത്തിന്റെ നിർമാണോദ്ഘാടനം വെള്ളിയാഴ്‌ച പകൽ 11ന്‌ മന്ത്രി വി എസ് സുനിൽകുമാർ നിർവഹിക്കും. പുതുതായി നിർമിക്കുന്ന കാർപോർച്ച്, ശുചിമുറികൾ, ടൈൽസ് വിരിക്കൽ എന്നീ പ്രവർത്തികളുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിക്കും. മേയർ അജിത ജയരാജൻ അധ്യക്ഷയാവും. മന്ത്രിയുടെ 2019–-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 44 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top