എല്ലാ സർക്കാർ 
ആരോഗ്യസ്ഥാപനങ്ങളിലും ഇന്ന് വാക്സിൻ ലഭിക്കും



തൃശൂർ  ജില്ലയിൽ 18 വയസ്സിന്  മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് കോവിഷീൽഡ് ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി വെള്ളിയാഴ്‌ച ജില്ലയിലെ  എല്ലാ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലും വാക്സിനേഷൻ സൗകര്യം ഒരുക്കി.  ആദ്യഡോസ് സ്വീകരിക്കാത്തവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ജില്ലയിൽ ഇതുവരെ  3054462 ഡോസ്‌ നൽകി. ഇതിൽ 2192805 പേർ ആദ്യഡോസും 861657 പേർ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്. Read on deshabhimani.com

Related News