18 April Thursday

എല്ലാ സർക്കാർ 
ആരോഗ്യസ്ഥാപനങ്ങളിലും ഇന്ന് വാക്സിൻ ലഭിക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
തൃശൂർ 
ജില്ലയിൽ 18 വയസ്സിന്  മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് കോവിഷീൽഡ് ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി വെള്ളിയാഴ്‌ച ജില്ലയിലെ  എല്ലാ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലും വാക്സിനേഷൻ സൗകര്യം ഒരുക്കി.  ആദ്യഡോസ് സ്വീകരിക്കാത്തവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ജില്ലയിൽ ഇതുവരെ  3054462 ഡോസ്‌ നൽകി. ഇതിൽ 2192805 പേർ ആദ്യഡോസും 861657 പേർ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top