മുപ്ലിയം സ്‌കൂളിന് രണ്ടാം സ്ഥാനം

മൂപ്ലിയം ഗവ ഹയർ സെക്കൻഡറി സ്കൂൾ ടീം ട്രോഫിയുമായി


വരന്തരപ്പിള്ളി  മുപ്ലിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്‌പിസി ബാൻഡ് ടീമിന് രണ്ടാം സ്ഥാനം.  ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്താണ് ടീം രണ്ടാം സ്ഥാനം നേടിയത്.  ജൂനിയർ കേഡറ്റ് അഞ്ജന റോസാണ് 21 അംഗ ടീമിനെ നയിച്ചത്. Read on deshabhimani.com

Related News