25 April Thursday

മുപ്ലിയം സ്‌കൂളിന് രണ്ടാം സ്ഥാനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

മൂപ്ലിയം ഗവ ഹയർ സെക്കൻഡറി സ്കൂൾ ടീം ട്രോഫിയുമായി

വരന്തരപ്പിള്ളി 
മുപ്ലിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്‌പിസി ബാൻഡ് ടീമിന് രണ്ടാം സ്ഥാനം. 
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്താണ് ടീം രണ്ടാം സ്ഥാനം നേടിയത്. 
ജൂനിയർ കേഡറ്റ് അഞ്ജന റോസാണ് 21 അംഗ ടീമിനെ നയിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top