കുടുംബശ്രീ ഐടി യൂണിറ്റുകളെ 
സംരക്ഷിക്കണം

അസോസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) കുടുംബശ്രീ ഐടി സംസ്ഥാന കൺവൻഷൻ എ ഡി ജയൻ ഉദ്ഘാടനം ചെയ്യുന്നു


 തൃശൂർ കുടുംബശ്രീ ഐടി യൂണിറ്റുകളുടെ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തണമെന്ന്‌ അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) കുടുംബശ്രീ ഐടി സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയൻ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന കൺവീനർ പി സുജ അധ്യക്ഷയായി. കെ വിജയ, പി സി ശാലിനി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News