25 April Thursday

കുടുംബശ്രീ ഐടി യൂണിറ്റുകളെ 
സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

അസോസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) കുടുംബശ്രീ ഐടി സംസ്ഥാന കൺവൻഷൻ എ ഡി ജയൻ ഉദ്ഘാടനം ചെയ്യുന്നു

 തൃശൂർ

കുടുംബശ്രീ ഐടി യൂണിറ്റുകളുടെ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തണമെന്ന്‌ അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) കുടുംബശ്രീ ഐടി സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയൻ ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന കൺവീനർ പി സുജ അധ്യക്ഷയായി. കെ വിജയ, പി സി ശാലിനി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top