ഡോക്ടർമാരുടെ പണിമുടക്ക് ഇന്ന്



കൊടുങ്ങല്ലൂർ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ വെള്ളിയാഴ്‌ച ആറു മുതൽ  വൈകിട്ട് ആറു വരെ പണിമുടക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂരിലും പണിമുടക്ക് സമരം നടത്തും. രാവിലെ ഒമ്പതിന് ഫെഡറൽ ബാങ്ക് കൊടുങ്ങല്ലൂർ ശാഖയുടെ സമീപത്തുനിന്ന് ഡോക്ടർമാരുടെ പ്രകടനം തുടങ്ങും.  മിനി സിവിൽ  സ്റ്റേഷൻ പരിസരത്ത് സമാപിക്കും. Read on deshabhimani.com

Related News