29 March Friday

ഡോക്ടർമാരുടെ പണിമുടക്ക് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
കൊടുങ്ങല്ലൂർ
സംസ്ഥാന വ്യാപകമായി ഡോക്ടർമാർ വെള്ളിയാഴ്‌ച ആറു മുതൽ  വൈകിട്ട് ആറു വരെ പണിമുടക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂരിലും പണിമുടക്ക് സമരം നടത്തും. രാവിലെ ഒമ്പതിന് ഫെഡറൽ ബാങ്ക് കൊടുങ്ങല്ലൂർ ശാഖയുടെ സമീപത്തുനിന്ന് ഡോക്ടർമാരുടെ പ്രകടനം തുടങ്ങും.  മിനി സിവിൽ  സ്റ്റേഷൻ പരിസരത്ത് സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top