ജില്ലാ ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ



തൃശൂർ സംസ്ഥാന ജൂനിയർ  ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ  ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ചൊവ്വാഴ്ച രാവിലെ 7.30ന് തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടത്തും. ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്‌ത 2003 , 2004 വർഷങ്ങളിൽ ജനിച്ച കളിക്കാർക്കു മാത്രമേ സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. എ ഐ എഫ് എഫ്  രജിസ്ട്രേഷൻ നമ്പറും  വയസ്സ് തെളിയിക്കുന്ന രേഖയുമായി ചൊവ്വാഴ്ച രാവിലെ 7.30ന് തൃശൂർ  കോർപറേഷൻ  സ്‌റ്റേഡിയത്തിൽ എത്തിച്ചേരണം.   Read on deshabhimani.com

Related News