20 April Saturday

ജില്ലാ ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

തൃശൂർ

സംസ്ഥാന ജൂനിയർ  ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ  ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ചൊവ്വാഴ്ച രാവിലെ 7.30ന് തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടത്തും. ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്‌ത 2003 , 2004 വർഷങ്ങളിൽ ജനിച്ച കളിക്കാർക്കു മാത്രമേ സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. എ ഐ എഫ് എഫ്  രജിസ്ട്രേഷൻ നമ്പറും  വയസ്സ് തെളിയിക്കുന്ന രേഖയുമായി ചൊവ്വാഴ്ച രാവിലെ 7.30ന് തൃശൂർ  കോർപറേഷൻ  സ്‌റ്റേഡിയത്തിൽ എത്തിച്ചേരണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top