സൈക്യാട്രിസ്റ്റ്, 
മെഡിക്കൽ 
ഓഫീസർ ഒഴിവ്



ചാലക്കുടി  താലൂക്ക്‌ ആശുപത്രിയിലെ ലഹരി വർജ്ജന മിഷൻ “വിമുക്തി” പദ്ധതിയിൽ സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: സൈക്യാട്രിസ്റ്റ് -എംഡി/ ഡിപിഎം/ ഡിഎൻബി. മെഡിക്കൽ ഓഫീസർ: -എംബിബിഎസ്. താൽപ്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം 21ന് അഭിമുഖത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. അഭിമുഖ സമയം: മെഡിക്കൽ ഓഫീസർ (രാവിലെ 10.30ന്‌). സൈക്യാട്രിസ്റ്റ് -(രാവിലെ 11.30ന്‌).   Read on deshabhimani.com

Related News