24 April Wednesday

സൈക്യാട്രിസ്റ്റ്, 
മെഡിക്കൽ 
ഓഫീസർ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

ചാലക്കുടി 

താലൂക്ക്‌ ആശുപത്രിയിലെ ലഹരി വർജ്ജന മിഷൻ “വിമുക്തി” പദ്ധതിയിൽ സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: സൈക്യാട്രിസ്റ്റ് -എംഡി/ ഡിപിഎം/ ഡിഎൻബി. മെഡിക്കൽ ഓഫീസർ: -എംബിബിഎസ്. താൽപ്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം 21ന് അഭിമുഖത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. അഭിമുഖ സമയം: മെഡിക്കൽ ഓഫീസർ (രാവിലെ 10.30ന്‌). സൈക്യാട്രിസ്റ്റ് -(രാവിലെ 11.30ന്‌).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top