ഫുട്ബോൾ 
ടൂർണമെന്റ് ഇന്ന്



കൊടകര  സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായി കൊടകര ഏരിയ കമ്മിറ്റി സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ഞായറാഴ്‌ച കൊടകര പൂത്തുക്കാവിലുള്ള ടർഫ് മൈതാനിയിൽ വൈകിട്ട് നാലിന്‌ നടക്കും.  സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റംഗം  കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.  ഏരിയ സെക്രട്ടറി പി കെ ശിവരാമൻ അധ്യക്ഷനാവും. Read on deshabhimani.com

Related News