16 April Tuesday

ഫുട്ബോൾ 
ടൂർണമെന്റ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
കൊടകര 
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായി കൊടകര ഏരിയ കമ്മിറ്റി സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ഞായറാഴ്‌ച കൊടകര പൂത്തുക്കാവിലുള്ള ടർഫ് മൈതാനിയിൽ വൈകിട്ട് നാലിന്‌ നടക്കും.  സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റംഗം  കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.  ഏരിയ സെക്രട്ടറി പി കെ ശിവരാമൻ അധ്യക്ഷനാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top