2,158 പേർക്ക്‌ കോവിഡ്‌; 
2,790 രോഗമുക്തർ

കോവിഡ്


തൃശൂർ  ജില്ലയിൽ തിങ്കളാഴ്‌ച 2,158 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,790 പേർ രോഗമുക്തരായി. എരുമപ്പെട്ടി, തിരുവില്വാമല, മുണ്ടത്തിക്കോട്, തെക്കുംകര, വെള്ളാനിക്കര, പുത്തൂർ, ഒല്ലൂർ, വല്ലച്ചിറ, വരന്തരപ്പിള്ളി, പാറളം, കാറളം, പടിഞ്ഞാറേ വെമ്പല്ലൂർ, മതിലകം, എളവള്ളി, വെങ്കിടങ്ങ്, വേലൂർ, അവണൂർ എന്നിവിടങ്ങളിൽ ചൊവ്വ മൊബൈൽ ടെസ്റ്റിങ്‌ ലാബുകൾ വഴി സൗജന്യമായി കോവിഡ്‌ ടെസ്റ്റ്‌ നടത്തും.    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 21.74 , ആകെ ചികിത്സയിലുള്ളവർ: 22,744 , ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ: 4,51,806 , രോഗമുക്തരായവർ: 4,27,271 , തിങ്കളാഴ്‌ച പരിശോധനയ്‌ക്ക്‌ എടുത്ത സാമ്പിളുകൾ: 9,927 , ആകെ പരിശോധനയ്‌ക്ക്‌ അയച്ച സാമ്പിളുകൾ: 30,70,664 , ഒന്നാംഡോസ്‌ വാക്സിൻ എടുത്തവർ: 20,25,633, രണ്ടുഡോസും പൂർത്തിയാക്കിയവർ: 7,66,616. Read on deshabhimani.com

Related News