24 April Wednesday

2,158 പേർക്ക്‌ കോവിഡ്‌; 
2,790 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

കോവിഡ്

തൃശൂർ 
ജില്ലയിൽ തിങ്കളാഴ്‌ച 2,158 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,790 പേർ രോഗമുക്തരായി. എരുമപ്പെട്ടി, തിരുവില്വാമല, മുണ്ടത്തിക്കോട്, തെക്കുംകര, വെള്ളാനിക്കര, പുത്തൂർ, ഒല്ലൂർ, വല്ലച്ചിറ, വരന്തരപ്പിള്ളി, പാറളം, കാറളം, പടിഞ്ഞാറേ വെമ്പല്ലൂർ, മതിലകം, എളവള്ളി, വെങ്കിടങ്ങ്, വേലൂർ, അവണൂർ എന്നിവിടങ്ങളിൽ ചൊവ്വ മൊബൈൽ ടെസ്റ്റിങ്‌ ലാബുകൾ വഴി സൗജന്യമായി കോവിഡ്‌ ടെസ്റ്റ്‌ നടത്തും. 
 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 21.74 , ആകെ ചികിത്സയിലുള്ളവർ: 22,744 , ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ: 4,51,806 , രോഗമുക്തരായവർ: 4,27,271 , തിങ്കളാഴ്‌ച പരിശോധനയ്‌ക്ക്‌ എടുത്ത സാമ്പിളുകൾ: 9,927 , ആകെ പരിശോധനയ്‌ക്ക്‌ അയച്ച സാമ്പിളുകൾ: 30,70,664 , ഒന്നാംഡോസ്‌ വാക്സിൻ എടുത്തവർ: 20,25,633, രണ്ടുഡോസും പൂർത്തിയാക്കിയവർ: 7,66,616.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top