പ്രവാസി സംഘം ഫണ്ട് കൈമാറി



ചേലക്കര പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേലക്കര ഏരിയ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദറിന് കെെമാറി. സംഘം ഏരിയ പ്രസിഡന്റ്‌ കെ എം അബൂബക്കർ  അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി, ജില്ലാ സെക്രട്ടറി എം കെ ശശിധരൻ,  ഏരിയാ സെക്രട്ടറി ഗിരീഷ് പറങ്ങോടത്ത്, പി എ ആദം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News