24 December Wednesday

പ്രവാസി സംഘം ഫണ്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
ചേലക്കര
പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേലക്കര ഏരിയ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദറിന് കെെമാറി. സംഘം ഏരിയ പ്രസിഡന്റ്‌ കെ എം അബൂബക്കർ  അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി, ജില്ലാ സെക്രട്ടറി എം കെ ശശിധരൻ,  ഏരിയാ സെക്രട്ടറി ഗിരീഷ് പറങ്ങോടത്ത്, പി എ ആദം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top