ലോക്കോസ്‌ സംസ്ഥാന 
കൺവൻഷൻ

ലോ കോളേജ് വിദ്യാര്‍ഥി കൺവൻഷൻ എസ്എഫ്ഐ സംസ്ഥാന 
വൈസ് പ്രസിഡന്റ് എം എസ്‌ ശരത്ത് ഉദ്‌ഘാടനം ചെയ്യുന്നു


 തൃശൂർ എസ്‌എഫ്‌ഐ സംസ്ഥാന ലോ കോളേജ് വിദ്യാർഥി കൺവൻഷൻ ‘ലോക്കോസ്‌’ തൃശൂർ അഴീക്കോടൻ രാഘവൻ സ്‌മാരക ഹാളിൽ ചേർന്നു.  സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ്‌ ശരത്ത് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം രജില ജയൻ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ജിഷ്ണു സത്യൻ, സെക്രട്ടറി ഹസൻ മുബാറക്ക്, ലോക്കോസ്‌  സംസ്ഥാന കൺവീനർ പി അക്ഷര എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: പി അക്ഷര (കൺവീനർ), പി അർജുൻ, സി ഐ ഷെഫിൻ, അലീന അമൽ, സനന്ത് കുമാർ -(ജോയിന്റ്‌ കൺവീനർമാർ).  Read on deshabhimani.com

Related News