29 March Friday

ലോക്കോസ്‌ സംസ്ഥാന 
കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

ലോ കോളേജ് വിദ്യാര്‍ഥി കൺവൻഷൻ എസ്എഫ്ഐ സംസ്ഥാന 
വൈസ് പ്രസിഡന്റ് എം എസ്‌ ശരത്ത് ഉദ്‌ഘാടനം ചെയ്യുന്നു

 തൃശൂർ

എസ്‌എഫ്‌ഐ സംസ്ഥാന ലോ കോളേജ് വിദ്യാർഥി കൺവൻഷൻ ‘ലോക്കോസ്‌’ തൃശൂർ അഴീക്കോടൻ രാഘവൻ സ്‌മാരക ഹാളിൽ ചേർന്നു. 
സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ്‌ ശരത്ത് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം രജില ജയൻ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ജിഷ്ണു സത്യൻ, സെക്രട്ടറി ഹസൻ മുബാറക്ക്, ലോക്കോസ്‌  സംസ്ഥാന കൺവീനർ പി അക്ഷര എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: പി അക്ഷര (കൺവീനർ), പി അർജുൻ, സി ഐ ഷെഫിൻ, അലീന അമൽ, സനന്ത് കുമാർ -(ജോയിന്റ്‌ കൺവീനർമാർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top