പുലിയെ പിടിക്കാൻ കോര്‍മലയില്‍ കൂട്

പുലിയ പിടികൂടാനായി കോര്‍മലയില്‍ കൂട് സ്ഥാപിക്കുന്നു


ചാലക്കുടി പുലിയെ പിടികൂടാനായി കോർമലയിൽ കൂട് സ്ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. കോടശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലാണ് കൂട് സ്ഥാപിക്കുന്നത്. പ്രദേശത്ത് ഭീതി പടർത്തി  വളർത്തുമൃഗങ്ങളെ പുലി വകവരുത്തുന്നത് പതിവായിരുന്നു.     ഇതേ ത്തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിക്കുന്നത്. Read on deshabhimani.com

Related News