29 March Friday

പുലിയെ പിടിക്കാൻ കോര്‍മലയില്‍ കൂട്

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

പുലിയ പിടികൂടാനായി കോര്‍മലയില്‍ കൂട് സ്ഥാപിക്കുന്നു

ചാലക്കുടി
പുലിയെ പിടികൂടാനായി കോർമലയിൽ കൂട് സ്ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. കോടശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലാണ് കൂട് സ്ഥാപിക്കുന്നത്. പ്രദേശത്ത് ഭീതി പടർത്തി  വളർത്തുമൃഗങ്ങളെ പുലി വകവരുത്തുന്നത് പതിവായിരുന്നു. 
   ഇതേ ത്തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top