ഫസ്ന റിയാസ് വെള്ളാങ്കല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വെള്ളാങ്കല്ലൂർ വെള്ളാങ്കല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഐ എം അംഗം ഫസ്ന റിയാസിനെ തെരഞ്ഞെടുത്തു. മുൻ ധാരണ പ്രകാരം ആദ്യ ഒന്നര വർഷം സിപിഐ അംഗം സുജന ബാബുവായിരുന്നു വൈസ് പ്രസിഡന്റ്. പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. Read on deshabhimani.com