25 April Thursday

ഫസ്ന റിയാസ് വെള്ളാങ്കല്ലൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
വെള്ളാങ്കല്ലൂർ 
വെള്ളാങ്കല്ലൂർ  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായി സിപിഐ എം അംഗം ഫസ്ന റിയാസിനെ തെരഞ്ഞെടുത്തു. 
മുൻ ധാരണ പ്രകാരം ആദ്യ ഒന്നര വർഷം സിപിഐ അംഗം സുജന  ബാബുവായിരുന്നു വൈസ് പ്രസിഡന്റ്‌.  
പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എം മുകേഷ് സത്യപ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top