എന്‍ കെ അക്ബര്‍ പ്രസിഡന്റ്‌ 
 വി ആർ വിജയകുമാർ സെക്രട്ടറി



ഗുരുവായൂർ കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ(കെഎംസി ഡബ്ല്യു എഫ് (സിഐടിയു) സംസ്ഥാന പ്രസിഡന്റായി എൻ കെ അക്ബർ എം എൽഎയേയും സെക്രട്ടറിയായി വി ആർ വിജയകുമാറിനേയും തെരഞ്ഞെടുത്തു. എ വി ശ്രീജയാണ് ട്രഷറർ.    ജയിംസ് മാത്യു,എ അബ്ദുൾ ബഷീർ, എം ​ഗൃഹേശ്വരി, എ ഫൈസൽ കെ സുനിൽ,പി ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി എച്ച് രാജൻ,എ സുബ്രഹ്മണ്യൻ,വേണു കുപ്പുസ്വാമി,സി പി സുനിൽകുമാർ,സുചിതകുമാരി,നിർമല സ്റ്റീഫൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.15 അംഗ എക്സിക്യൂട്ടീവിനേയും 53 അം​ഗ സംസ്ഥാന കമ്മിറ്റിയേയും ഐക്യകണ്ഠേനയാണ്‌ തെരഞ്ഞെടുത്തത്. Read on deshabhimani.com

Related News