26 April Friday

എന്‍ കെ അക്ബര്‍ പ്രസിഡന്റ്‌ 
 വി ആർ വിജയകുമാർ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
ഗുരുവായൂർ
കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ(കെഎംസി ഡബ്ല്യു എഫ് (സിഐടിയു) സംസ്ഥാന പ്രസിഡന്റായി എൻ കെ അക്ബർ എം എൽഎയേയും സെക്രട്ടറിയായി വി ആർ വിജയകുമാറിനേയും തെരഞ്ഞെടുത്തു. എ വി ശ്രീജയാണ് ട്രഷറർ. 
  ജയിംസ് മാത്യു,എ അബ്ദുൾ ബഷീർ, എം ​ഗൃഹേശ്വരി, എ ഫൈസൽ കെ സുനിൽ,പി ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി എച്ച് രാജൻ,എ സുബ്രഹ്മണ്യൻ,വേണു കുപ്പുസ്വാമി,സി പി സുനിൽകുമാർ,സുചിതകുമാരി,നിർമല സ്റ്റീഫൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.15 അംഗ എക്സിക്യൂട്ടീവിനേയും 53 അം​ഗ സംസ്ഥാന കമ്മിറ്റിയേയും ഐക്യകണ്ഠേനയാണ്‌ തെരഞ്ഞെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top