വെബ്സൈറ്റ് 
ലോഞ്ചിങ്



തൃശൂർ കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഡി–-സോൺ കലോത്സവത്തിന്റെ വെബ്സൈറ്റ് ലോഞ്ചിങ് ഗാനരചയിതാവ് ബി കെ ഹരിനാരായണൻ നിർവഹിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് അഷറഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം മൃദുൽ മധുസൂദൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിഷ്ണു സത്യൻ,  കെ യു സരിത എന്നിവർ പങ്കെടുത്തു. ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജിൽ 17മുതൽ 21വരെയാണ്‌ ഡി–-സോൺ കലോത്സവം. Read on deshabhimani.com

Related News